Thursday, October 29, 2026
30.3 C
Kochi

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി !

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘ഞാൻ കണ്ടതാ സാറേ’ ചിത്രത്തിന്റെ ടീസർ മനോരമ മ്യൂസിക്‌ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങി. ഹൈലൈൻ പിക്ചേർസും, ലെമൺ പ്രൊഡക്ഷന്സും, അമീർ അബ്ദുൽ അസീസ് പ്രൊഡക്ഷന്സും അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രകാശ് ഹൈലൈനും, അമീർ അബ്ദുൽ അസീസും ചേർന്നാണ്. ദീപു കരുണാകരൻ സഹ നിർമാതാവായെത്തുന്ന ചിത്രത്തിന്റെ രചന അരുൺ കരിമുട്ടമാണ്.

പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് എം സ് അയ്യപ്പൻ നായരും, സംഗീതം മനു രമേശുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
സൗണ്ട് മിക്സിങ് – ഡോക്ടർ ആശിഷ് ജോസ് ഇല്ലിക്കൽ, ആർട് ഡയറക്ടർ- സാബു റാം, ചീഫ് അസ്സോസിയേറ്റ് – സഞ്ജു അമ്പാടി, ക്രിയേറ്റീവ് ഹെഡ്- ശരത് വിനായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുഗൻ, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – അസീസ് പാലക്കാട്
സ്റ്റിൽസ് – ജയപ്രകാശ് അതളൂർ, ബ്രാൻഡിംഗ് & മാർക്കറ്റിംഗ് – റാബിറ്റ് ബോക്സ് ആഡ്സ്, പി ആർ ഓ – ശബരി, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img